കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം കെഎഎസ്പിന് കീഴില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം കെഎഎസ്പിന് കീഴില്‍ ഒരു വര്‍ഷത്തേക്ക് ഫാര്‍മസിസ്റ്റിനെ താത്കാലികമായി നിയമിക്കും. പ്രതിദിനം 825 രൂപ വേതനം. യോഗ്യത: ഡി ഫാം. പ്രവൃത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 30 ന് രാവിലെ 11 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം.

Leave a Reply

Your email address will not be published.