വയനാട് തുരങ്ക പാതയ്ക്ക് കേന്ദ്രാനുമതി

വയനാട് കോഴിക്കോട് തുരങ്ക പാതക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി. സംസ്ഥാന സർക്കാറിൻ്റെ സ്വപ്ന പദ്ധതിയാണിത്. താമരശ്ശേരി ചുരത്തിലെ ഗതാഗത തടസ്സത്തിന് പരിഹാരമാണ് തുരങ്ക പാത. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ വിദഗ്ധ സമിതിയാണ് തുരങ്ക പദ്ധതിക്ക് അനുമതി നൽകിയത്. വിശദമായ വിജ്ഞാപനം ഉടൻ ഇറങ്ങും. സംസ്ഥാന സർക്കാറിന് ടെണ്ടർ നടപടികളുമായി മുന്നോട്ട് പോകാൻ കഴിയും

Leave a Reply

Your email address will not be published.