നാഷണൽ ഹൈവേ 66 ൽ തിക്കോടി ഭാഗത്ത് മേൽപ്പാലത്തിൽ വിള്ളൽ രൂപപ്പെട്ടതിലും പയ്യോളി- നന്തി ഭാഗങ്ങളിലെ അശാസ്ത്രീയമായ പ്രവർത്തികൾക്കെതിരെയും കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരാറുകമ്പനിയായ വാഗാഡിന്റെ നന്തിയിലെ ക്യാമ്പ് ഓഫീസിലേക്ക് നിയോജക മണ്ഡലം യൂത്ത്ലീഗ് മാർച്ച് നടത്തി.
യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് കെ. കെ റിയാസ്, ജനറൽ സെക്രട്ടറി ഫാസിൽ നടേരി, വൈസ് പ്രസിഡണ്ട് പി കെ മുഹമ്മദലി , സെക്രട്ടറി എ വി സകരിയ, പി വി ജലീൽ, ജാസിദ് പള്ളിക്കര,ജിഷാദ് നന്തി,നാസിഫ് പള്ളിക്കര,
മണ്ഡലം എം.എസ്.എഫ് നേതാക്കളായ ഫസീഹ്,ഷാനിബ് കോടിക്കൽ ,നിസാം,റംഷിദ് പയ്യോളി എന്നിവരെ അറസ്റ്റ് ചെയ്തു നീക്കി.
Latest from Local News
ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കഴിഞ്ഞ ദിവസം ബാലുശേരിയിൽ വെച്ചുണ്ടായ ബൈക്കപകടത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലിരുന്ന ചെറുപുഴ പാണയങ്കാട്ട് അലക്സ്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 28 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ : ദൃശ്യ.
മേപ്പയ്യൂർ: ഈ മാസം 31, ഫെബ്രുവരി 1, 2 തിയ്യതികളിൽ കോഴിക്കോട് കെ.എം സീതിസാഹിബ് നഗറിൽ വെച്ച് നടക്കുന്ന എസ്. ടി
ദില്ലിയിൽ നടന്ന റിപ്പബ്ലിക് ദിന പരിപാടിയിൽ ഖാദി വസ്ത്ര നിർമ്മാതാക്കളെ ആദരിച്ചപ്പോൾ ചേമഞ്ചേരിക്കും അഭിമാന നിമിഷം. കോഴിക്കോട് സർവ്വോദയ സംഘത്തിന് കീഴിൽ
അറിവിന്റെ കരുത്തിൽ റിപ്പബ്ലിക് ദിനാഘോഷം. പയ്യോളി നഗരസഭ ലൈബ്രറിയിലെ പുസ്തക ലോകത്തേക്ക് ഇനി പയ്യോളി പോലീസും. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ,







