എം വി ഡി യുടെ പ്രധാന അറിയിപ്പ്!

 

മഴക്കാലം അപകടകാലം കൂടിയാണെന്ന് നമുക്ക് അറിയാമല്ലോ? ചെറിയ അശ്രദ്ധകൾ വലിയ അപകടങ്ങൾക്കും നഷ്ടങ്ങൾക്കും കാരണമാകുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേരള മോട്ടോർ വാഹന വകുപ്പ്. മഴക്കാലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ മരങ്ങളുടെ കീഴിലോ മലഞ്ചെരുവിലോ ഹൈ ടെൻഷൻ ലൈനുകളുടെ താഴെയോ ആകാതിരിക്കാൻ ശ്രദ്ധിക്കണം. ഈ വിവരം മറ്റുള്ളവരിലേക്കും എത്താൻ ഷെയർ ചെയ്യുക.

Leave a Reply

Your email address will not be published.