മേപ്പയ്യൂർ: കാവലാവാം കൈകോർക്കാം എന്ന പ്രമേയത്തിൽ ചെറുവണ്ണൂർ കക്കറ മുക്കിൽ ലഹരിക്കെതിരെ വനിതാ ലീഗ് കമ്മിറ്റി അമ്മ സദസ്സ് സംഘടിപ്പിച്ചു.വനിതാ ലീഗ് പേരാമ്പ്ര മണ്ഡലം പ്രസിഡൻ്റ് ഷർമിന കോമത്ത് ഉദ്ഘാടനം ചെയ്തു.എസ്.എസ്.എൽ.സി പരീക്ഷയിലെ ഉന്നത വിജയികളെ ഷർമിന കോമത്ത് ഉപഹാരം നൽകി അനുമോദിച്ചു. പി സുബൈദ അധ്യക്ഷയായി. കൊയിലാണ്ടി എസ്.ഐ റഖീബ് ലഹരിക്കെതിരെ ക്ലാസ്സെടുത്തു.വാർഡ് മെമ്പർ പി.മുംതാസ്, എം.വി മുനീർ, ഹുസ്സെൻ കമ്മന, എൻ.കെ ജമീല, ടി. സീനത്ത്, എൻ.കെ ഇബ്രാഹിം, പി.മൊയ്തു, ടി.പി അബ്ദുറഹിമാൻ, പി ജമീല എന്നിവർ സംസാരിച്ചു.
Latest from Local News
നന്തി ബസാർ: പുളിയന്താർ കുനി കെ.വി.രാഘവൻ (82) അന്തരിച്ചു. ചുമട്ട്തൊഴിലാളി യൂനിയൻ സി.ഐ.ടി യു മുൻ കൊയിലാണ്ടി താലൂക്ക് സെക്രട്ടറി, സി.പി.ഐ.(എം)
കൊയിലാണ്ടി : കേരള സർക്കാർ പുതുക്കി നിശ്ചയിച്ച മിനിമം വേതനം സ്വകാര്യ ഫാർമസിസ്റ്റുകൾക്ക് നിഷേധിക്കുന്ന ഔഷധ വ്യാപാരികളുടെ നടപടിയിൽ കേരള പ്രൈവറ്റ്
കേരള സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി – പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന (KASP-PMJAY) ഗുണഭോക്താക്കൾക്കായി
NH 66 നിർമാണത്തിൻ്റ ഭാഗമായി നന്തി -കിഴുർ റോഡ് അടക്കപ്പെടുന്ന തിരുമാനം NH അധികൃതർ മാറ്റണമെന്നാവശ്യപ്പെട്ട് നന്തിയിലെ വാഗാദ് കരാർ കമ്പനി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 30 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.എല്ല് രോഗ വിഭാഗം ഡോ :







