പേരാമ്പ്രയില്‍ കല്ല്യാണ വീട്ടില്‍ പണമടങ്ങിയ കവര്‍ നിക്ഷേപിച്ച പെട്ടി കവർച്ച

പേരാമ്പ്രയില്‍ കല്ല്യാണ വീട്ടില്‍ ചടങ്ങിനെത്തിയവര്‍ സമ്മാനിച്ച പണമടങ്ങിയ കവര്‍ നിക്ഷേപിച്ച പെട്ടി കവര്‍ച്ച ചെയ്തു. പേരാമ്പ്ര കടിയങ്ങാട് പാലത്തിനടുത്ത് താമസിക്കുന്ന പിണങ്ങോട്ട് ഹൗസില്‍ ഫൈസലിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഫൈസലിന്റെ മകളുടെ വിവാഹം ഇന്നലെയാണ് നടന്നത്. ഇന്ന് രാവിലെയോടെ പണം കണക്കുകൂട്ടുന്നതിനായി പെട്ടി പരിശോധിച്ചപ്പോഴാണ് കവറുകള്‍ മോഷ്ടിച്ചതായി മനസ്സിലായത്.

Leave a Reply

Your email address will not be published.