കല്ലായിക്കും , ഫറോക്കി നുമിടയിൽ ഇരുമ്പ് ഷിപ്പ് മേൽക്കും പാളത്തിലേക്ക് വിന്നു തീവണ്ടി ഗതാഗതം തടസപ്പെട്ടു. തീവണ്ടി ഗതാഗതം തടസപ്പെട്ടു. ട്രെയിനുകൾ പലയിടത്തും നിർത്തിയിട്ടിരിക്കുകയാണ്. വൈദ്യുതി ലൈൻ പൊട്ടിയത് പുനസ്ഥാപിച്ചാലെ തീവണ്ടി ഗതാഗതം പൂർണമായും പുന:സ്ഥാപിക്കാൻ കഴിയു. തിങ്കളാഴ്ച രാത്രിയാണ് സംഭവം
