കതിരൂർ : റിട്ട ബി എസ് എഫ് ഉദ്യോഗസ്ഥൻ പുല്യോട് ശ്രീനിലയത്തിൽ എൻ. രാജഗോപാലൻ (80) അന്തരിച്ചു.കൊയിലാണ്ടി കാവുംവട്ടം നരിക്കോട്ട് പരേതരായ കരുണാകരൻ നായരുടെയും ജാനുടീച്ചറുടെയും മകനാണ്.ഭാര്യ: പുത്തൻപുരയിൽ താര.മക്കൾ: പി രഞ്ജിത്(യുഎസ് ടി ഗ്ലോബൽ യുകെ), പി. ബിജു(സെറോക്സ് കൊച്ചി).മരുമക്കൾ:ശ്രീവിദ്യ(യുകെ), ജസീന(മേ നാച്ചൊടി ജി യു പി സ്കൂൾ).സഹോദരങ്ങൾ:എൻ രവീന്ദ്രൻ, അഡ്വ.എൻ. ശാന്ത,എൻ. സുരേന്ദ്രൻ,പരേതരായ എൻ. ശാരദ(റിട്ട.അധ്യാപിക),എൻ .രാധാകൃഷ്ണൻ(റിട്ട അധ്യാപകൻ),എൻ. വേണു(കോടതി),എൻ. വാസുദേവൻ(കെമിക്കൽ ഡിപ്പാർട്ട്മെൻ്റ്).സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിൽ.
