കൊടുവള്ളി: സംസ്ഥാന ലൈബ്രറി കൗൺസിൽ നിർദ്ദേശപ്രകാരമുള്ള മാനദണ്ഡങ്ങൾ പൂർത്തീകരിച്ച കൊടുവള്ളി പബ്ലിക് ലൈബ്രറി ഹരിത ഗ്രന്ഥാലയമായി മാറിയതിന്റെ പ്രഖ്യാപനം താമരശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പി.സുധാകരൻ നടത്തി. ലൈബ്രറി പ്രസിഡന്റ് പ്രൊഫ.ഒ.കെ. മുഹമ്മദലി അധ്യക്ഷനായി. ‘ലൈബ്രറിയും സമൂഹവും’ എന്ന വിഷയത്തിൽ നടന്ന സെമിനാർ പ്രമുഖ ആർക്കിയോളജിസ്റ്റ് കെ.കെ.മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
താലൂക്ക് ലൈബ്രറി കൗൺസിൽ മുൻ പ്രസിഡൻറ് പി.സി. വേലായുധൻ, സംസ്ഥാന അധ്യാപക അവാർഡ് ജേതാക്കളായ പി.രാമചന്ദ്രൻ,എം.ടി. അബ്ദുൽ മജീദ്, എഴുത്തുകാരൻ എ.കെ.അബ്ദുൽ മജീദ്, ലൈബ്രറി സെക്രട്ടറി വി.പ്രജീഷ്, പി.ടി. മൊയ്തീൻ കുട്ടി, കെ.ടി.ബഷീർ അഹമ്മദ്, എ.കെ.ഖാദർ എന്നിവർ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 28 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30am to
നന്തി ബസാർ : നന്തി റെയിൽവേ ലൈനിന് സമീപം പുലിയെ പോലെ തോന്നിക്കുന്ന ജീവിയെ കണ്ടതായ വിവരത്തെ തുടർന്ന് പ്രദേശവാസികൾ
മൂടാടി വെള്ളറക്കാട് റെയിൽവേസ്റ്റേഷൻ നിർത്തലാക്കാനുള്ള അധികാരികളുടെ തീരുമാനം പിൻവലിക്കണമെന്ന് മൂടാടിയിൽ ചേർന്ന ബഹുജന പ്രതിഷേധത്തിൽ ആവശ്യപ്പെട്ടു. – കോവിഡിന് മുമ്പേ ഓടിയ
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 28-05-25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ 👉 ജനറൽ മെഡിസിൻ ഡോഅബ്ദുൽ മജീദ് 👉സർജറിവിഭാഗം ഡോ.
മേപ്പയ്യൂർ: കാവലാവാം കൈകോർക്കാം എന്ന പ്രമേയത്തിൽ ചെറുവണ്ണൂർ കക്കറ മുക്കിൽ ലഹരിക്കെതിരെ വനിതാ ലീഗ് കമ്മിറ്റി അമ്മ സദസ്സ് സംഘടിപ്പിച്ചു.വനിതാ ലീഗ്