കാരയാട് : തറമലങ്ങാടി കുതിരവട്ടത്തുമ്മൽ കല്യാണി (82) അന്തരിച്ചു. ഭർത്താവ് : പരേതനായ തയ്യുള്ളതിൽ ചെക്കിണി. മക്കൾ :കെ.വി.ശങ്കരൻ (ജനകീയ സ്റ്റോർ തറമൽ ), കെ.വി ദാമോദരൻ (ദുബായ്),കമല. മരുമക്കൾ: സുജാത (അഞ്ചാംപീടിക ) ,റീഷ ( വിയ്യൂർ).സഹോദരങ്ങൾ: ഗോപാലൻ, കുഞ്ഞിരാമൻ നാരായണി (കാവുന്തറ ) അമ്മാളു (മുളിയങ്ങൽ). സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ട് മണി.
Latest from Local News
പെരുവട്ടൂർ എൽ പി സ്കൂളിൽ വെച്ച് നടന്ന കെ.പി.എം.എസ്.എം ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. സമാപന
കൊയിലാണ്ടി : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാ ഗാന്ധിയുടെ പേര് വെട്ടി മാറ്റി തൊഴിലുറപ്പു പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര
കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ തെരുവത്ത് കണ്ടി (ബിന്ദു നിലയം) പത്മാവതി അമ്മ (86)(റിട്ട: അധ്യാപിക കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ)
കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഏറ്റവും വലിയ കായിക മേളയായ എ.കെ.ജി ഫുട്ബോൾ മേളയ്ക്കായി കൊയിലാണ്ടി ഒരുങ്ങി. 44 -ാമത് എ.കെ.ജി ഫുട്ബോൾ മേളയുടെ
മേപ്പയൂർ – ജനതാദൾ നേതാവും – കലാസാംസ്കാരിക സഹകരണ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന കൊഴുക്കല്ലൂരിലെ എ എം കുഞ്ഞിരാമന്റെ ചരമദിനം വിപുലമായ







