കനത്ത മഴയിൽ എകരൂൽ കക്കയം റോഡിൽ മണ്ണിടിഞ്ഞുMay 26, 2025Local Newsമലയോര ഹൈവേ നിർമ്മാണം നടക്കുന്ന ഏകരൂൽ – കക്കയം റോഡിൽ 26 -ാം മൈലിൽ മണ്ണിടിഞ്ഞു റോഡിലേക്ക് പാറയും മണ്ണും മരങ്ങളും വീണതിനാൽ റോഡ് ഗതാഗതം പൂർണമായി തടസ്സപ്പെട്ട നിലയിലാണ്. ഗതാഗതം വഴിമുട്ടി. കനത്ത മഴ റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് തടസ്സമാണ്. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationകാലവര്‍ഷം: ജില്ലയില്‍ മരണം നാലായി; ഇന്നും റെഡ് അലേര്‍ട്ട് ഇന്നലെ മാത്രം 40ലേറെ വീടുകള്‍ ഭാഗികമായി തകര്ന്നുപ്ലസ് വണ്‍ അപേക്ഷ വിവരങ്ങള്‍ തിരുത്താന്‍ അവസരം; ബുധനാഴ്ച വൈകീട്ട് അഞ്ചുവരെ സമയം