ചേളന്നൂർ: എഴേ ആറ് ഭാഗത്ത്കനത്ത മഴയിൽപുതുക്കുടി മീത്തൽ ശിവരാജൻ്റെ വീടാണ് പിറകുവശത്തെ മതിലിടിഞ്ഞ് അടുക്കളഭാഗം ഒരു വശം പൂർണ്ണമായു തകർന്നത് അടുക്കളയിലെ ഫർണ്ണിച്ചറുഗ്യാസ് പാത്രങ്ങളു വടക്ക് ഭാഗത്തെ ചുമരു മണ്ണ് കല്ലുമൂടി തകർന്നിട്ടുണ്ട്. ഒരു ഭാഗത്ത് മണ്ണ് ഇരുമ്പുപട്ടികയിൽ തങ്ങി വീഴായാറായ അവസ്ഥയിലാണ്.മത്സ്യവിൽപ്പനക്കാരനായ പുതുക്കുടി മീത്തൽ ശിവരാജന്റെ വീടാണ് തകർന്നത്. ശനിയാഴ്ച്ച രാത്രി 9 മണിയോടെ യാണ് സംഭവം ശിവരാജനു ഭാര്യയു വീട്ടിലില്ലാത്തതിനാൽ വൻ അപകടമാണ് ഒഴിവായത് കനത്ത മഴയിൽ മതിലിൻ്റെ മറ്റു ഭാഗങ്ങളിൽ കുതിർന്നു നിൽക്കുന്നതുകൊണ്ട് വീട് പൂർണ്ണമായു ഇപ്പോൾ അപകടവസ്ഥാ യിലാണ് ‘ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. നൗഷീർ, വാർഡ് മെമ്പർ വിഎം ഷാനി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
