ചേമഞ്ചേരി കൊളക്കാട് പടിഞ്ഞാറെ കന്മന മീനാക്ഷി അമ്മ അന്തരിച്ചു

പടിഞ്ഞാറെ കന്മന മീനാക്ഷി അമ്മ (81) അന്തരിച്ചു. ഭർത്താവ്: പരേതനായ ഉണ്ണിനായർ. മക്കൾ: പത്മനാഭൻ (റിട്ട. അദ്ധ്യാപകൻ വി വി യു പി എസ് – ചേന്നര, തിരൂർ), രാമകൃഷ്ണൻ, വിനോദൻ (ബഹറിൻ), വസന്ത (അദ്ധ്യാപിക, കെ കെ കിടാവ് മെമ്മോറിയൽ യുപി സ്കൂൾ). മരുമക്കൾ: സുലോചന, ബേബി, സരിത, വിജയരാഘവൻ ചേലിയ. സഹോദരങ്ങൾ: കെ. കെ നായർ, ഭാസ്കരൻ നായർ, ശ്രീധരൻ നായർ, രാമചന്ദ്രൻ, ദേവി, അനിത , പരേതനായ നാരായണൻ നായർ. സംസ്ക്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.