ബൈക്കിനു മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

വടകര വില്ല്യാപ്പള്ളിക്ക് സമീപം കുനിത്താഴ എന്ന സ്ഥലത്ത് ഓടിക്കൊണ്ടിരിക്കുന്ന സ്ക്കൂട്ടറിന് മുകളിലേക്ക് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങ് കടപുഴകി വീണ് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. പവിത്രൻ ( 64 ) S/O ദാമോദരൻ കുന്നുമ്മായിന്റെ വിട മീത്തൽ
വില്ല്യാപ്പള്ളി എന്നയാളാണ് മരണപ്പെട്ടത്. ഇന്ന് രാവില 11 മണിയോടെയാണ് സംഭവം പരിക്കേറ്റ പവിത്രനെ വടകര ഗവ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല മൃതദേഹം വടകര മോർച്ചറിയിലേക്ക് മാറ്റി

Leave a Reply

Your email address will not be published.

Previous Story

മുത്താമ്പി കീഴരിയൂർ, റോഡിൽ നടേരി കടവിന് സമീപം കനത്ത മഴയെ തുടർന്ന് മരം വീണു ഗതാഗതം തടസ്സപ്പെട്ടു

Next Story

ചേമഞ്ചേരി കൊളക്കാട് പടിഞ്ഞാറെ കന്മന മീനാക്ഷി അമ്മ അന്തരിച്ചു

Latest from Main News

പശുക്കടവിൽ ഉരുൾപൊട്ടിയതായി സംശയം

കുറ്റ്യാടിയിൽ പശുക്കടവിൽ ഉരുൾപൊട്ടിയതായി സംശയം കുറ്റ്യാടി പുഴയിൽ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. മരുതോങ്കരയിലും ചെമ്പനോടയിലും പുഴത്തീരത്തെ ആളുകളെ വീടുകളിൽ നിന്ന് മാറ്റിയിട്ടുണ്ട്.

കലിയാ കലിയാ കൂയ്…. കലിതുള്ളുന്ന കാലവര്‍ഷം, വയ്യായ്കകള്‍ ഇല്ലായ്മകള്‍, കടുത്ത രോഗങ്ങള്‍ എല്ലാം കൊണ്ടും കലുഷിതമായ കര്‍ക്കടകത്തിലെ ദുരിതങ്ങള്‍ അകറ്റാന്‍ കലിയന് കൊടുത്ത് ആചാരം കാത്ത് നാട്

കലിതുള്ളുന്ന കാലവര്‍ഷം, വയ്യായ്കകള്‍ ഇല്ലായ്മകള്‍, കടുത്ത രോഗങ്ങള്‍ എല്ലാം കൊണ്ടും കലുഷിതമായ കര്‍ക്കടകത്തിലെ ദുരിതങ്ങള്‍ അകറ്റാന്‍ കലിയന് കൊടുത്ത് ആചാരം കാത്ത്

സ്‌കൂളുകള്‍ക്ക് നാളെ അവധി

കോഴിക്കോട് ജില്ലയില്‍ ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ നാളെ (ജൂലൈ 17 വ്യാഴാഴ്ച) സ്‌കൂളുകള്‍ക്ക് അവധിയാണ്. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍