വടകര വില്ല്യാപ്പള്ളിക്ക് സമീപം കുനിത്താഴ എന്ന സ്ഥലത്ത് ഓടിക്കൊണ്ടിരിക്കുന്ന സ്ക്കൂട്ടറിന് മുകളിലേക്ക് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങ് കടപുഴകി വീണ് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. പവിത്രൻ ( 64 ) S/O ദാമോദരൻ കുന്നുമ്മായിന്റെ വിട മീത്തൽ
വില്ല്യാപ്പള്ളി എന്നയാളാണ് മരണപ്പെട്ടത്. ഇന്ന് രാവില 11 മണിയോടെയാണ് സംഭവം പരിക്കേറ്റ പവിത്രനെ വടകര ഗവ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല മൃതദേഹം വടകര മോർച്ചറിയിലേക്ക് മാറ്റി
Latest from Local News
കൊയിലാണ്ടി: ചേരിക്കുന്നുമ്മൽ ‘രാഗസുധ’യിൽ സുജിത്ത് കുമാർ (ഉണ്ണി) (50) അന്തരിച്ചു. അച്ഛൻ പരേതനായ ഗോപാലൻ. അമ്മ: രാധ. ഭാര്യ: മിനി. മക്കൾ:
കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള ആരംഭിച്ചു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമല ഉദ്ഘാടനം ചെയ്തു. വിവിധ സ്വകാര്യ
മൂടാടി പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ പട്ടേരിതാഴെക്കുനി ശരത്ത് ചികിത്സാ സഹായം തേടുന്നു. ഗുരുതരമായ കരൾ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ശരത്ത്
ചേളന്നൂർ കണ്ണങ്കര പുനത്തിൽ താഴം പെരിയപ്പുറത്ത് പൊയിലിൽ രാജൻ (58) അന്തരിച്ചു. അച്ഛൻ: പരേതനായ ചന്തുക്കുട്ടി. അമ്മ: മീനാക്ഷി. ഭാര്യ: അജിത.
നരക്കോട്: ചാലുപറമ്പിൽ കുഞ്ഞിക്കണാരൻ (62) അന്തരിച്ചു. ഭാര്യ നിഷ (മഞ്ഞക്കുളം ഫർണിച്ചർ) മക്കൾ അക്ഷയ, ആകാശ് (വയാമി അക്കാദമി, കോഴിക്കോട്) മരുമകൻ: