അക്ഷയ സേവന നിരക്ക് വർധിപ്പിക്കണം; ഫോറം ഓഫ് അക്ഷയ എൻറർപ്രണേഴ്സ് (FACE) കോഴിക്കോട് ജില്ലാ സമ്മേളനം

അക്ഷയ കേന്ദ്രങ്ങളുടെ സേവന നിരക്ക് കാലോചിതമായി വർദ്ധിപ്പിക്കണമെന്നും സർക്കാർ സേവനങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങൾക്ക് പ്രത്യേക ലോഗിനുകൾ അനുവദിക്കണമെന്നും ഫോറം ഓഫ് അക്ഷയ എൻറർപ്രണേഴ്സ് (FACE) കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സ്റ്റീഫൻ ജോൺ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അബ്ദുൾ നാസർ അധ്യക്ഷനായി. ജില്ല ഭാരവാഹികളായി പി.എൻ. അനിൽകുമാർ ( പ്രസിഡൻ്റ്) പി.ജിജീഷ് സെറീന ( വൈസ് പ്രസി),കെ.ബിജു (സെക്രട്ടറി) വി.പി.രാജേഷ് , കെ. സൂരജ് (ജില്ലാ ജോയിൻ സെക്രട്ടറി ) കെ. വിനീത കെ (ട്രഷറർ) എന്നിവര തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.