പരേതനായ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ പുത്രൻ സയ്യിദ് അബൂബക്കർ ബാഫഖി (75) അന്തരിച്ചു. ഭാര്യ : ശരീഫ നഫീസബീവി (കാരക്കാട്) മക്കൾ : സയ്യിദ് സമീർ ബാഫഖി (സൗദി), ശരീഫ ശബീല ബീവി, ശരീഫ സമീറ ബീവി മരുമക്കൾ : സയ്യിദ് ഇസ്‌മാഈൽ ബാഫഖി (മലേഷ്യ), സയ്യിദ് നൗഫൽ തങ്ങൾ, ശരീഫ അഫ്ലഹ ബീവി
