താമരശ്ശേരി ചുരത്തിൽ മരം വീണ് ഗതാഗത തടസം

താമരശ്ശേരി ചുരം ഏഴാം വളവിന് സമീപം റോഡിലേക്ക് മരം വീണ് ഗതാഗത തടസ്സം. പോലിസും ഫയർ ഫോഴ്സു സ്ഥലത്തേക്ക് തിരിച്ചു .ഒൻപതാം വളവിന്റെ താഴെ മുതൽ താഴേക്ക് വാഹനനിര ഉണ്ടെന്നാണ് നിലവിൽ ലഭിച്ച വിവരം. മുകളിലേക്ക് വാഹനങ്ങൾ കയറുന്നില്ല. കത്ത മഴ റോഡ് ഗതാഗതം നേരെയാക്കുന്നതിന്ന് തടസ്സമാണ്.

Leave a Reply

Your email address will not be published.