കോഴിക്കോട് ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനാൽ ജലാശയങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി

കോഴിക്കോട് ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനാൽ ജലാശയങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി. ജില്ലയിലെ നദീതീരങ്ങൾ, ബീച്ചുകൾ, വെള്ളച്ചാട്ടങ്ങൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനത്തിന് താൽക്കാലികമായി വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ക്വാറികളുടെ പ്രവർത്തനത്തിനും മണ്ണെടുക്കൽ, ഖനനം, കിണർ നിർമാണം, മണലെടുക്കൽ എന്നിവക്കും താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

മഴ മുന്നറിയിപ്പ്; ജില്ലാ ദുരന്തനിവാരണ അതോറിറ്റി അടിയന്തര യോഗം ചേര്‍ന്നു

Next Story

കണ്ണൂർ ചെറുപുഴയിൽ എട്ടുവയസ്സുകാരിയെ മർദ്ദിച്ച അച്ഛൻ കസ്റ്റഡിയിൽ

Latest from Local News

മൂടാടി ഗ്രാമപഞ്ചായത്തിൽ യോഗ ഇൻസ്ട്രക്ടർ നിയമനം നടത്തുന്നു

മൂടാടി: മൂടാടി ഗ്രാമ പഞ്ചായത്തിൽ വനിതകൾക്കും വയോജനങ്ങൾക്കും യോഗ പരിശീലനം നൽകുന്നതിന് യോഗ ഇൻസ്‌ട്രക്ടർമാരെ നിയമിക്കുന്നു. ഇന്റർവ്യൂ ജൂൺ നാലിന് രാവിലെ

മൂടാടി ഗ്രാമപഞ്ചായത്തിൽ കെട്ടിട നിർമ്മാണ അദാലത്ത്

മൂടാടി : മൂടാടി ഗ്രാമപഞ്ചായത്തിൽ അംഗീകൃത നമ്പറുള്ള വീടുകളുടെ അധിക നിർമ്മാണം ക്രമവത്കരിച്ചു നൽകുന്നു. നിലവിലുള്ളതും കൂട്ടി ചേർത്തതും ഉൾപ്പടെ 1500

പൂക്കാട് മർച്ചന്റ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗവും എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും നടത്തി

പൂക്കാട് മർച്ചന്റ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗവും എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും പൂക്കാട് വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ

പന്തലായനി അഘോര ശിവക്ഷേത്രം മഹാവിഷ്ണുക്ഷേത്ര പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് നേത്രോൻമീലനവും വിഗ്രഹം ഏറ്റുവാങ്ങലും മേയ് 24വൈകിട്ട് 5 മണിക്ക്

പന്തലായനി അഘോര ശിവക്ഷേത്രം മഹാവിഷ്ണുക്ഷേത്ര പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ഭക്തജനങ്ങൾ പങ്കെടുക്കേണ്ട പ്രധാന ചടങ്ങുകളിൽ ഒന്നായ നേത്രോൻമീലനവും (ദേവൻ്റെ മിഴി തുറക്കൽ ചടങ്ങ്), വിഗ്രഹം

മുൻമന്ത്രി എ.സി ഷണ്മുഖദാസിന്റെ ഭാര്യ ഡോക്ടർ പാറുക്കുട്ടി ബാംഗ്ലൂരിൽ അന്തരിച്ചു

മുൻമന്ത്രി എസി ഷണ്മുഖദാസിന്റെ ഭാര്യ ഡോക്ടർ പാറുക്കുട്ടി ബാംഗ്ലൂരിൽ അന്തരിച്ചു. നിമാൻസ് ആശുപത്രിയിലെ ചികിത്സാർത്ഥം ബാംഗ്ലൂരിലെത്തിയതായിരുന്നു. അപ്പോഴാണ് മരണം സംഭവിച്ചത്. ഭൗതിക