കണ്ണൂർ ചാലക്കുന്നിൽ ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു. ജാർഖണ്ഡ് സ്വദേശി ബിയാസ് ആണ് മരിച്ചത്. കോൺക്രീറ്റ് മതിൽ നിർമ്മിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മണ്ണിടിഞ്ഞപ്പോൾ മറിഞ്ഞുവീണ ബിയാസിന്റെ തലയിലൂടെ കമ്പി തുളച്ചുകയറുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കണ്ണൂര് ചാലക്കുന്നിൽ ഇന്ന് വൈകിട്ടോടെയാണ് ദാരുണമായ അപകടമുണ്ടായത്
Latest from Local News
ലോക പ്രീ മെച്യുരിറ്റി ദിനത്തിന്റെ ഭാഗമായി വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ കുഞ്ഞുങ്ങൾക്കും അവരുടെ മാതാപിതാക്കൾക്കുമായി പീഡിയാട്രിക്-നിയോനാറ്റോളജി വിഭാഗം നിയോപ്രൈമീസ് ’25
കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ കാർത്തികവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന സംഗീതോത്സവത്തിന് തിരി തെളിഞ്ഞു. തെക്കെ ഇന്ത്യയിലെ പ്രഗത്ഭരായ സംഗീതജ്ഞർ ഡിസംബർ നാല് വരെ
മുതിർന്ന പൗരന്മാരോടുള്ള അവഗണന അവസാനിപ്പിക്കാനും, നിഷേധിക്കപ്പെട്ട ആനുകൂല്യങ്ങൾ തിരിച്ചു നൽകാനും സീനിയർ സിറ്റിസൺസ് ഫോറം തിരുവങ്ങായൂർ യൂണിറ്റ് വാർഷികയോഗം ആവശ്യപ്പെട്ടു. കാരയാട്
ചേമഞ്ചേരി : പുതുക്കുടി പറമ്പത്ത് നാരായണി (80) അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ പാലയടിമീത്തൽ മക്കൾ സതി , സുരേഷ്കുമാർ, മരുമക്കൾ
ഒഞ്ചിയം:ചരിത്രത്തിലെ ഏറ്റവും വലിയ കടക്കെണിലാണ് സംസ്ഥാനം എത്തിച്ചേർന്നിക്കുന്നതെന്ന് ആർ എം പി ഐ സംസ്ഥാന സെക്രട്ടറി എൻ വേണു പറഞ്ഞു. കടം







