കിഴക്കയിൽ രമേശൻ അന്തരിച്ചുMay 23, 2025Local Newsകീഴരിയൂർ: കിഴക്കയിൽ രമേശൻ (54) അന്തരിച്ചു. ഭാര്യ: ദേന (ചേമഞ്ചേരി). അച്ഛൻ പരേതനായ കിഴക്കയിൽ കുഞ്ഞിക്കണ്ണൻ, അമ്മ നാരായണി. സഹോദരങ്ങൾ: ഇന്ദിര, വിജയ, രഞ്ജിത്ത്, രഞ്ജിനി. സംസ്കാരം വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationപാലത്ത് ശ്രീചക്രം അക്ഷയശ്രീ സ്വയം സഹായ സംഘം ഉപഹാരം നൽകി അനുമോദിച്ചുകൊയിലാണ്ടി റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ഫിസിക്കൽ എഡ്യൂക്കേഷൻ കം വാർഡൻ നിയമനം