ജില്ലയില് റെഡ് അലര്ട്ട് പ്രഖ്യാപിക്കുകയും മഴ ശക്തമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തില് ക്വാറികളുടെ പ്രവര്ത്തനത്തിനും മണ്ണെടുക്കല്, ഖനനം, കിണര് നിര്മാണം, മണലെടുക്കല് എന്നിവക്കും താല്ക്കാലിക നിരോധനം ഏര്പ്പെടുത്തി ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര് സ്നേഹില് കുമാര് സിങ് ഉത്തരവിട്ടു. ജില്ലയിലെ നദീതീരങ്ങള്, ബീച്ചുകള്, വെള്ളച്ചാട്ടങ്ങൾ ഉള്പ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനവും താല്ക്കാലികമായി വിലക്കി. ഉരുള്പൊട്ടല് ഭീഷണി നിലനില്ക്കുന്ന മലയോര പ്രദേശങ്ങള്, ചുരം മേഖലകള് എന്നിവിടങ്ങളിലേക്ക് രാത്രി ഏഴ് മണി മുതല് രാവിലെ ഏഴ് മണി വരെ അടിയന്തര യാത്രകള് അല്ലാത്തവ ഒഴിവാക്കണമെന്നും കലക്ടര് അറിയിച്ചു.
Latest from Main News
കൊയിലാണ്ടി: ഐ.ഡി.ബി.ഐ ബാങ്കിൻ്റെ കൊയിലാണ്ടി ശാഖയുടെ ഉദ്ഘാടനം ഡെപ്യൂറ്റി മാനേജിങ് ഡയറക്ടർ ശ്രീ. സുമിത്ത് ഫക്ക നിർവഹിച്ചു. കോഴിക്കോട് സീനിയർ റീജിയണൽ
ഐബി ഉദ്യോഗസ്ഥയായ യുവതി ട്രെയിനിന് മുന്നില് ചാടി ജീവനൊടുക്കിയ സംഭവത്തില് സഹപ്രവർത്തകനും സുഹൃത്തുമായ സുകാന്തിന്റെ ചാറ്റുകള് പൊലീസിന് ലഭിച്ചു. നീ എപ്പോള്
2025-26 അധ്യയനവർഷത്തേക്കുള്ള പ്ലസ് വൺ സ്പോർട്ട്സ് ക്വാട്ടാ രജിസ്ട്രേഷനും വെരിഫിക്കേഷനും മേയ് 23 മുതൽ 28 വരെ നടക്കും. സ്കൂളിൽ അപേക്ഷ
വിദ്യാഭ്യാസ വകുപ്പിൻ്റെ പേരില് വ്യാജ സര്ട്ടിഫിക്കറ്റും ഫല പ്രസിദ്ധീകരണവും നടത്തുന്ന ഉത്തരേന്ത്യന് സംഘത്തെ സൂക്ഷിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര് ഷാനവാസ്. പ്ലസ്
2025-26 അധ്യയന വർഷത്തെ പ്ലസ്വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്മെന്റ് നാളെ. ട്രയൽ ആലോട്മെന്റിന് ശേഷം ആദ്യഅലോട്മെന്റ് ജൂൺ 2ന് നടക്കും. ട്രയൽ