തുവ്വക്കോട് മീത്തലെ പാലോറത്ത് ഹാരിസ് അന്തരിച്ചു

ചേമഞ്ചേരി : തുവ്വക്കോട് മീത്തലെ പാലോറത്ത് ഹാരിസ് ( 51) അന്തരിച്ചു. കെ.എം.സി.സി റിയാദ്പ്രവർത്തകനായിരുന്നു. പിതാവ് : മുഹമ്മദ്‌
മാതാവ് : കൈച്ചുമ്മ. ഭാര്യ : ഷാഹിദ. മകൻ : ഡാനിഷ്
സഹോദരങ്ങൾ : ഷൗക്കത്ത് അലി, നാസർ, ഇസ്മയിൽ
മയ്യത്ത് നിസ്കാരം ശനിയാഴ്ച രാവിലെ 9.30 ന് തുവ്വക്കോട് ജുമാ മസ്ജിദിൽ.
ഖബറടക്കം രാവിലെ 10 മണിക്ക് പൂക്കാട് ജുമാ മസ്ജിദ്

Leave a Reply

Your email address will not be published.