മയ്യഴി പന്തക്കൽ കുന്നുമ്മൽപ്പാലത്തിന് സമീപം ‘ശ്രീലക്ഷ്മി’യിൽ ഓണക്കള്ളിപ്പറമ്പത്ത് ഒ.സോമശേഖരൻ (85) അന്തരിച്ചു. റിട്ട. ഇൻകം ടാക്സ് കമ്മീഷണറാണ്. വടകര സ്വദേശിയാണ്. ഭാര്യ: ലക്ഷ്മി (പന്തക്കൽ). മക്കൾ: ശരത്ത് (ഐ.ടി.കമ്പനി, മുംബൈ), ശ്രീജിത്ത് (ഐ.ടി.കമ്പനി, തൃശ്ശുർ) മരുമകൾ: അഞ്ജന (വടകര). സഹോദരങ്ങൾ: തങ്കമണി (റിട്ട. അധ്യാപിക, ചോതാവൂർ സ്ക്കൂൾ), സദാനന്ദൻ (റിട്ട. അധ്യാപകൻ), അരവിന്ദൻ (അധ്യാപകൻ), ഇന്ദിര (റിട്ട. അധ്യാപിക), കനകലത (റിട്ട. അധ്യാപിക), തിലകം (കോഴിക്കോട്), പരേതനായ രാജൻ (അഡ്വക്കേറ്റ്, മുംബൈ ഹൈക്കോടതി) സംസ്ക്കാരം വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12ന് വടകര ഓണക്കള്ളിപ്പറമ്പത്ത് തറവാട്ട് വീട്ട് വളപ്പിൽ.
Latest from Local News
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം ആർ ജെ ഡി ക്ക് നൽകാൻ എൽ ഡി എഫ് ധാരണ. തിരുവങ്ങൂർ ഡിവിഷനിൽ
നടേരി ആഴാവിൽ കരിയാത്തൻ ക്ഷേത്രത്തിന്റെ കരിങ്കല്ല് പാകി നവീ കരിച്ച തിരുമുറ്റത്തിൻ്റെ സമർപ്പണ ചടങ്ങ് ഭക്തി നിർഭരമായി. വെള്ളിയാഴ്ച രാവിലെ ക്ഷേത്രം
ചെങ്ങോട്ടുകാവ് : മേലൂർ ഇൻശാഹ് വീട്ടിൽ അബ്ദു റഹിമാൻ (73) അന്തരിച്ചു. ഭരൃ: നഫീസ. മക്കൾ: സമീറ, അർഷാദ്, സഹദ്, ഷംന.
വടകര കീഴൽ യൂണിറ്റ് വാർഷികവും, ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ജ്ഞാനപ്രദായിനി വായനശാലയിൽ നടന്നു. ജില്ലാ കമ്മിറ്റി മെമ്പറും പ്രശസ്ത സാഹിത്യകാരനുമായ ഇബ്രാഹിം തിക്കോടി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 26 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.എല്ല് രോഗവിഭാഗം ഡോ:റിജു.







