ചങ്ങരോത്ത്: ചങ്ങരോത്ത് “ദൃശ്യ 2025″ഫെസ്റ്റിൽ രണ്ടാം ദിനം നടന്ന “വയോജന സംഗമം”സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കവിയും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി.സ്നേഹവും ദാനവും കൊടുക്കാനുള്ളതാണെന്നും,തിരിച്ചെടുക്കാനുള്ളതല്ലെന്നും, അങ്ങനെ ചെയ്യുമ്പോഴാണ് നൈരാശ്യ രഹിത ജീവിതം കെട്ടിപ്പടുക്കാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.മേജർ കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു.വിജയൻ മാസ്റ്റർ മുല്ലപ്പള്ളി സ്വാഗതവും, കൃഷ്ണദാസ് നന്ദിയും പറഞ്ഞു.കെ.രാഘവൻ മാസ്റ്റർ,ജയശീലൻ മാസ്റ്റർ എന്നിവർ സന്നിഹിതരായി.
Latest from Local News
കക്കഞ്ചേരി കോളക്കോട്ട് വേലായുധന്റെ വാഴത്തോട്ടത്തിൽ കാട്ടുപന്നിക്കൂട്ടം വൻ നാശം വരുത്തി. ശനിയാഴ്ച കൂട്ടമായി എത്തിയ കാട്ടുപന്നികൾ ഇരുപതോളം വാഴകൾ നശിപ്പിച്ചു. പ്രദേശത്തു
കൊയിലാണ്ടി: നടേരി കാവുംവട്ടം പറേച്ചാൽ തലപ്പറമ്പിൽ ഭാസ്കരൻ ( 69) അന്തരിച്ചു. പറേച്ചാൽ ദേവി ക്ഷേത്രം മുൻ ട്രസ്റ്റി ബോർഡ് സെക്രട്ടറിയായിരുന്നു.അച്ഛൻ:
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 15 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ. 9:30
ചേളന്നൂർ :ഇച്ചന്നൂർ അങ്കണവാടി ടീച്ചറെ അകാരണമായി സ്ഥലം മാറ്റിയ നടപടി പിൻവലിക്കണമെന്നു നാഷണൽ മഹിളാ ജനതാദൾ ചേളന്നൂർ പഞ്ചായത്ത് പ്രവർത്തക യോഗം
കൊയിലാണ്ടി ചേമഞ്ചേരിയില്‍ സ്വാകര്യ ബസ്സ് പിക്കപ്പ് വാനില്‍ ഇടിച്ച് അപകടം ദേശീയപാതയില്‍ സര്‍വ്വീസ് റോഡിന് എതിര്‍ ദിശയിലേക്ക് ഓടിച്ച് കയറിയ ബസ്