വടകര മേമുണ്ട കൃഷ്ണകൃപയിൽ കൃഷ്ണനുണ്ണി ( 22 ) അന്തരിച്ചു. ബാംഗ്ലൂരിൽ എം.സി.എ വിദ്യാർത്ഥിയായിരുന്നു. അച്ഛൻ : തെക്ക തടത്തിൽ പുരുഷോത്തമൻ ( റിട്ട. അദ്ധ്യാപകൻ, ചോറോട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ) അമ്മ : പ്രീത (റിട്ട. അദ്ധ്യാപിക,മേപ്പയിൽ ഈസ്റ്റ് എസ്.ബി സ്കൂൾ). സഹോദരി: അനഘ (ഗൾഫ് ). സംസ്കാരം ഇന്ന് (23.05.25) ഉച്ച 12 മണിക്ക് വീട്ടു വളപ്പിൽ.
Latest from Local News
പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലുള്ള ചിറക്കൽ വെള്ളറക്കാട് റെയിൽവേ ഹാൾട്ട് സ്റ്റേഷനുകൾ അടച്ചു പൂട്ടാൻ ഉത്തരവ്. മേയ് 26 മുതൽ യാത്രക്കാർ
കൊയിലാണ്ടി: ജീവിത സായാഹ്നത്തിൽ വിരസത അനുഭവിക്കേണ്ടി വരുന്ന വയോജനങ്ങൾക്കായി നഗരസഭ 35-ാം ഡിവിഷൻ കൗൺസിലർ കെ കെ വൈശാഖിന്റെ നേതൃത്വത്തിൽ വിനോദയാത്ര
കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ, കുടുംബശ്രീ കോഴിക്കോട് ജില്ലാമിഷൻ സംഘടിപ്പിച്ച ‘അരങ്ങു 2025’ ജില്ലാതല നാടൻപാട്ടു മത്സരത്തിൽ , കൊയിലാണ്ടി നഗരസഭാ 9
കൊയിലാണ്ടി: ഐ.ഡി.ബി.ഐ ബാങ്കിൻ്റെ കൊയിലാണ്ടി ശാഖയുടെ ഉദ്ഘാടനം ഡെപ്യൂറ്റി മാനേജിങ് ഡയറക്ടർ ശ്രീ. സുമിത്ത് ഫക്ക നിർവഹിച്ചു. കോഴിക്കോട് സീനിയർ റീജിയണൽ
കൊയിലാണ്ടി. വായനക്കോലായ സാംസ്ക്കാരികക്കൂട്ട് സംഘടിപ്പിക്കുന്ന കവിതാവിചാരം – കവിതാ ശില്പശാല 24 , 25 തിയ്യതികളിൽ കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി