സംസ്കര സാഹിതി കോഴിക്കോട് ജില്ലാ ചെയർമാനായി കാവിൽ പി മാധവൻ ചുമതലയേറ്റു സഹിത്യകാരൻ യൂ കെ കുമാരൻ ചടങ്ങ് ഉദ്ലാടനം ചെയ്യതു ഡി സി സി ജനറൽ സെക്രട്ടറി പിടി അബ്ദു റഹ്മാൻ അദ്ധ്യക്ഷനായി സ്ഥാനാരോഹണം ഡി സി സി പ്രസിഡന്റ് കെ പ്രവീൺ കുമാർ നിർവഹിച്ചു കെ.പി സി സി ജനറൽ സെക്രട്ടറിമാരായ അഡ്വ: ജയന്ത് – പി.എം നിയാസ് – യുഡിഎഫ് ചെയർമാൻ കെ ബാലനാരയണൻ – ആർ എസ് പണിക്കർ തുടങ്ങി കല സാസ് കരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു
