കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ, കുടുംബശ്രീ കോഴിക്കോട് ജില്ലാമിഷൻ സംഘടിപ്പിച്ച ‘അരങ്ങു 2025’ ജില്ലാതല നാടൻപാട്ടു മത്സരത്തിൽ , കൊയിലാണ്ടി നഗരസഭാ 9 -ാം വാർഡ് , വിയ്യൂർ എ.ഡി.എസ് ടീം എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തലത്തിൽ മത്സരിക്കാനുള്ള അർഹത നേടി. ഒമ്പതോളം ടീമുകളുമായി മത്സരിച്ചാണ് വിയ്യൂർ എ.ഡി.എസ് സെക്രട്ടറി കെ.എം ലൈസയുടെ നേതൃത്വത്തിലുള്ള ടീം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ടീമംഗങ്ങൾ ബിൻസി – സ്നേഹ കുടുംബശ്രീ ,സുലോചന തേജസ് കുടുംബശ്രീ , ശാന്ത ഐശ്വര്യ കുടുംബശ്രീ, പദ്മാവതി പ്രതീക്ഷ കുടുംബശ്രീ, ചന്ദ്രിക സ്നേഹ കുടുംബശ്രീ, വിജിനി ഉഷസ് കുടുംബശ്രീ, ലൈസ കെ എം. തപസ്യ കുടുംബശ്രീ എന്നിവരാണ്.
Latest from Local News
പേരാമ്പ്ര എടവരാട് കാമ്പ്രത്ത് കുഞ്ഞാലി (78) അന്തരിച്ചു. പരേതരായ കാമ്പ്രത്ത് അമ്മതിൻ്റെയും തോട്ടത്തമണ്ണിൽ മറിയം എന്നവരുടെയും മകനാണ്. ഭാര്യ: ആയിഷ കാളോത്ത്കണ്ടി
ചിങ്ങപുരം വൻമുഖം എളമ്പിലാട് എം.എൽ.പി സ്കൂളിൽ വായനാദിനത്തിൽ ‘സർഗ്ഗച്ചുവര് ഉദ്ഘാടനം ചെയ്തു. എല്ലാ ക്ലാസുകളിലെയും മുഴുവൻ കുട്ടികളുടെയും സർഗാത്മക രചനകൾ പ്രദർശിപ്പിക്കുന്ന
കൊയിലാണ്ടി: കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷനും വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി സംഘടിപ്പിച്ച ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മെഗാ നറുക്കെടുപ്പ് ജൂൺ 23,
തുവ്വപ്പാറ ഈച്ചരോത്ത് താമസിക്കും മനത്താനത്ത് പത്മനാഭൻ നായർ (83) നിര്യാതനായി. വിമുക്തഭടനായിരുന്നു. ഭാര്യ: ദേവി അമ്മ മക്കൾ: അനിത, അനിൽകുമാർ, അമിത
മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂരിൽ വിവിധ ജി.സി.സികളിലെ പ്രവാസി സംഗമം നടത്തി. പഞ്ചായത്ത് മുസ്‌ലിം ലീഗ്