കൊയിലാണ്ടി: കൊയിലാണ്ടി റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ഫിസിക്കൽ എജുക്കേഷൻ കം വാർഡൻ (വനിത) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മെയ് 27 രാവിലെ 10 ന് അഭിമുഖം നടത്തും. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം സ്കൂളിൽ ഹാജരാവണം.
9497650371, 8139814185