സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആണ് ഫലപ്രഖ്യാപനം നടത്തിയത്. www.results.hse.kerala.gov.in, www.results.kite.kerala.gov.in തുടങ്ങിയ വെബ്സൈറ്റുകളിലൂടെ ഫലം ലഭ്യമാകും. ഹയർ സെക്കൻഡറി പരീക്ഷയിൽ 77.81 ശതമാനം വിജയം. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് നടന്ന വാർത്താസമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആണ് ഫലപ്രഖ്യാപനം നടത്തിയത്. വിദ്യാർഥികൾക്ക് മൂന്നരമുതൽ www.results.hse.kerala.gov.in, www.results.kite.kerala.gov.in തുടങ്ങിയ വെബ്സൈറ്റുകളിലൂടെ ഫലം പരിശോധിക്കാം.

Leave a Reply

Your email address will not be published.