കൂരിയാട് ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തില്‍ നിര്‍മ്മാണ കരാര്‍ കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെ കേന്ദ്രം ഡീബാര്‍ ചെയ്തു

മലപ്പുറത്ത് റോഡ് തകർന്ന വിഷയത്തിൽ കേന്ദ്ര നടപടി കൺസ്ട്രക്ഷൻ കമ്പനിയിൽ മാത്രം ഒതുങ്ങുന്നില്ല. കൺസ്ട്രക്ഷൻ കൺസൾട്ടന്റായ ഹൈവേ എഞ്ചിനീയറിംഗ് കമ്പനിക്കും കേന്ദ്രം വിലക്കേർപ്പെടുത്തി. കമ്പനികളിലെ രണ്ട് ഉദ്യോഗസ്ഥരെയും കേന്ദ്രം സസ്പെൻഡ് ചെയ്‌തു. തുടർ നടപടികൾ കേന്ദ്രം നിയോഗിച്ച സമിതിയുടെ വിശദമായ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ആയിരിക്കുമെന്നും ഗതാഗത വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published.