കുറുവങ്ങാട് ദേവസ്വം കുനി, കയന മഠത്തിൽ തങ്കമ്മ അന്തരിച്ചുMay 22, 2025Local Newsകൊയിലാണ്ടി: കുറുവങ്ങാട് ദേവസ്വം കുനി, കയനമഠത്തിൽ തങ്കമ്മ (78) അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞിക്കണ്ണൻ നായർ. മക്കൾ വിജയൻ, സന്തോഷ്, ഡി.കെ.സുനിൽ, മരുമക്കൾ: ശ്രീലജ, സിന്ധു, രജനി. സംസ്കാരം ഇന്ന് 4 മണി. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationചീക്കപ്പറ്റതാഴം-കൊട്ടുക്കൽ താഴം കനാൽ റോഡ് ഉദ്ഘാടനം ചെയ്തുകേരളത്തിലെ രണ്ട് പ്രധാന ട്രെയിനുകള്‍ക്ക് അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ