ചേലിയ പുത്തൻ വീട്ടിൽ മീത്തൽ (അഞ്ജലി) മാധവി അമ്മ അന്തരിച്ചു

ചേലിയ പുത്തൻ വീട്ടിൽ മീത്തൽ (അഞ്ജലി) മാധവി അമ്മ അന്തരിച്ചു. പരേതനായ ഗോപാലൻ നായരുടെ ഭാര്യയാണ്. മക്കൾ മനോഹരൻ, പീതാംബരൻ, ഷാജി. മരുമക്കൾ സതി, ബിന്ദു, ശ്രീലേഖ. സഹോദരൻ ഉണ്ണിനായർ, ഉഷസ്സ്. ശവസംസ്കാരം കാലത്ത് 11 മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.