മുചുകുന്ന് പാച്ചാക്കൽ മീത്തലെ അറത്തിൽ ചീരു അമ്മ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞനന്തൻ നായർ. മക്കൾ : ശ്രീധരൻ നായർ, രാഘവൻ,ബാലകൃഷ്ണൻ, രാജീവൻ,രാജേഷ്, ദേവകി. മരുമക്കൾ : കാർത്ത്യായനി, രമ, സുജാത, മഹീന്ദ്ര, കെ വി നാരായണൻ നായർ.
സഹോദരങ്ങൾ : കുഞ്ഞികൃഷ്ണൻ നായർ, മാധവൻ നായർ, കുഞ്ഞി അനന്തൻ നായർ, ഗോവിന്ദൻ നായർ (പരേതർ) ലക്ഷ്മി അമ്മ, സരോജിനി, കാർത്ത്യായനി. സംസ്കാരം ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ
