കൊയിലാണ്ടി റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ (പ്രതിദിനം 710 രൂപ നിരക്കിൽ) കെയർ ടേക്കർ (വനിത ) നിയമനത്തിനുള്ള അഭിമുഖം 2025 മെയ് 27രാവിലെ 11. 30ന് നടത്തുന്നു. ബിരുദവും ബി.എഡ്ഡും ആണ് യോഗ്യത. 35 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും, സയൻസ്/ ഗണിത വിഷയങ്ങളിൽ യോഗ്യതയുള്ളവർക്കും മുൻഗണന. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി കൃത്യസമയത്ത് ഹാജരാകണം .
ഹൈസ്കൂൾ വിഭാഗത്തിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് അധ്യാപകരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം 27/05/25 ഉച്ചക്ക് 12.30 ന് ഹാജരാവുക.
Contact No 9497650371, 8139814185