വ്യാപാരി വ്യവസായി സമിതി കൈതക്കൽ യുണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എല്‍സി, എല്‍എസ്എസ് ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു

പേരാമ്പ്ര: വ്യാപാരി വ്യവസായി സമിതി കൈതക്കൽ യുണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എല്‍സി, എല്‍എസ്എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വ്യാപാരികളുടെ കുട്ടികളെ അനുമോദിച്ചു. ഏരിയ സെക്രട്ടറി ബി എം മുഹമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടി അനിരുദ്ധൻ അധ്യക്ഷത വഹിച്ചു. എം-എം ബാബു സ്വാഗതവും സദാനന്ദൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.