സംസ്ഥാനത്ത് ഒൻപത് വർഷത്തിന് ശേഷം വീണ്ടും നദികളിൽ നിന്ന് മണൽവാരൽ പുനരാരംഭിക്കുന്നു. ഐ.എൽ.ഡി.എം സമർപ്പിച്ച എസ്.ഒ.പി യ്ക്ക് റവന്യു വകുപ്പ് അംഗീകാരം നൽകി. സാൻഡ് ഓഡിറ്റിംഗിൽ 11 ജില്ലകളിലായി ഒഴുകുന്ന 17 നദികളിൽ നിന്ന് മണൽ വാരാനാണ് ശിപാർശ നൽകിയത്.
Latest from Main News
ജനറൽമെഡിസിൻ ഡോ .ജയചന്ദ്രൻ 👉സർജറിവിഭാഗം ഡോ രാംലാൽ 👉ഓർത്തോവിഭാഗം ഡോ.കെ.രാജു 👉ഇ എൻ ടി വിഭാഗം ഡോ.സുനിൽകുമാർ 👉സൈക്യാട്രിവിഭാഗം ഡോ അഷ്ഫാക്ക്
കുട്ടികളില്‍ സമ്മര്‍ദ്ദം ലഘൂകരിക്കാനും ഉല്ലാസത്തിനുമായി സ്കൂളുകളില്‍ പ്രത്യേക സമയം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വളര്‍ന്നുവരുന്ന തലമുറ സമ്മര്‍ദങ്ങള്‍ക്കടിമപ്പെട്ട് ജീവിക്കുന്ന സാഹചര്യമാണ്
കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ കൺവെൻഷൻ കൊയിലാണ്ടി ടൗൺഹാളിൽ ബാലുശ്ശേരി MLA ശ്രീ കെ.എം സച്ചിൻദേവ് ഉദ്ഘാടനം നിർവ്വഹിച്ചു.
താമരശ്ശേരി ഷഹബാസ് വധക്കേസിൽ കുറ്റാരോപിധരായ പത്താം ക്ലാസ് വിദ്യാർഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഫലം പ്രസിദ്ധപ്പെടുത്തിയതെന്നും വിദ്യാർഥികൾക്ക് തുടർപഠനത്തിന്
മഴ ശക്തമായതോടെ നിര്‍മ്മാണം പുരോഗമിക്കുന്ന ദേശീപാതയില്‍ പലയിടത്തും വിള്ളല്‍ രൂപം കൊള്ളുന്നത് ആശങ്ക സൃഷ്ടിക്കുന്നു. വെങ്ങളത്തിനും തിരുവങ്ങൂര്‍ അണ്ടര്‍പാസ്സിനുമിടയില്‍ ദീര്‍ഘദൂരത്തില്‍ വിള്ളല്‍