സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന് കീഴില്‍ കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി റയിഞ്ചിന്റെ പരിധിയില്‍ നരിക്കുനി മടവൂര്‍ നഴ്‌സറിയില്‍ ഉത്പാദിപ്പിച്ച തേക്ക്, രക്തചന്ദനം, വേങ്ങ വൃക്ഷ തൈകളുടെ വില്പന ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കും. താല്‍പ്പര്യമുള്ളവര്‍ കോഴിക്കോട് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ മാത്തോട്ടം വനശ്രീ കോംപ്ലെക്‌സിലുള്ള സാമൂഹ്യ വനവല്‍ക്കരണ ഓഫീസില്‍ മെയ് 27 നകം അപേക്ഷിക്കണം. തൈ ഒന്നിന് 33 രൂപയാണ് വില. ഫോണ്‍ -0495 2416900, 8547603819, 8547603816.
Latest from Local News
നവകേരള സൃഷ്ടിക്കുവേണ്ടി സംസ്ഥാന സർക്കാരിനൊപ്പം മൂടാടി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുവാനും ഭാവിയിൽ ചെയ്യേണ്ട കാര്യങ്ങളെ സംബന്ധിച്ച് സംവദിക്കാനുമായി വികസന
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2025 കീഴരിയൂർ ഗ്രാമ പഞ്ചായത്ത് സംവരണ നിയോജക മണ്ഡലങ്ങൾ നറുക്കെടുത്തു. വാർഡ് 1 ജനറൽ,
കൊയിലാണ്ടി മണമൽ പുത്തൻപുരയിൽ അനുരൂപ് സി.കെ, (47) അന്തരിച്ചു. അച്ഛൻ പരേതനായ ഭരതൻ.സി.കെ (കെ.എസ്.ആർ.ടി.സി) അമ്മ ശോഭന. സഹോദരി സോന.സി.കെ (സിവിൽ
യാന്ത്രികമായി കൃഷിയും കാർഷിക പരിചരണവും നടത്തി കാർഷിക ഉത്പാദനം വികലമാക്കുന്നത് തടയാൻ ചേമഞ്ചേരി കൃഷിഭവൻ കാർഷിക ക്യാമ്പ് നടത്തി. മുൻ സോയിൽ
പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയും പയ്യോളി ഗ്രാമപഞ്ചായത് വൈസ്പ്രസിഡന്റും ആയിരുന്ന വി പി സുധാകരന്റെ 5ാം ചരമവാർഷിക ദിനത്തിൽ