കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

രാജ്യത്തിൻ്റെ ഐക്യത്തിനും അഖണ്ഡതക്കും വേണ്ടി രക്തസാക്ഷിത്വം വരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനം കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു. രാജീവ് ഗാന്ധിയുടെ ഛായാപടത്തിന് മുമ്പിൽ പുഷ്പാർച്ചനയും സ്മരണാഞ്ജലിയും നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ, കോൺഗ്രസ് നേതാക്കളായ ചുക്കോത്ത് ബാലൻ നായർ ,ഇ .എം മനോജ്, പാറക്കീൽ അശോകൻ, ദീപക് കൈപ്പാട്ട്, പി.എം അബ്ദുറഹിമാൻ, കുഞ്ഞമ്മത് മീത്തലെ മാലാടി, പ്രജേഷ് മനു ടി.എം നേതൃത്വം നൽകി.

മണ്ഡലത്തിലെ വിവിധ ബൂത്ത്കളിൽ നടന്ന അനുസ്മരണ ചടങ്ങിനും പുഷ്പ്പാർച്ചനയ്ക്കും ടി.കെ ഗോപാലൻ, ബി ഉണ്ണികൃഷ്ണൻ ,ഓ കെ കുമാരൻ, വേണുഗോപാൽ എം.എം ,ചന്ദ്രിക ഒ കെ, സുജീഷ് വി.എം.കെ വിശ്വനാഥൻ, ഇ. രാമചന്ദ്രൻ ,സവിത നിരത്തിൻ്റെ മീത്തൽ ,ടി.നന്ദകുമാർ, എൻ എം പ്രഭാകരൻ, അർജുൻ ഇടത്തിൽ, പി.കെ ഗോവിന്ദൻ ,ശശി കല്ലട, കെ.പി സ്വപ്നകുമാർ, സനീത കെ , ശശി പാറോളി , ആദർശ് അശോക് , കെ.സി രാജൻ, ടി.കെ നാരായണൻ, പി ഭാസ്കരൻ ,ടി.കെ ഷിനിൽ, സുനീതൽ സി, നിധീഷ് കുന്നത്ത് വിപി പത്മനാഭൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

ഷഹബാസ് വധക്കേസിൽ കുറ്റാരോപിധരായ പത്താം ക്ലാസ് വിദ്യാർഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Next Story

പൊയിൽക്കാവിൽ ദേശീയപാതയോരത്ത് വെള്ളക്കെട്ട്, ദുരിത കയത്തിൽ വാഹന യാത്ര

Latest from Local News

ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് ആവളയിൽ യോഗം ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയും ചെറുവണ്ണൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും സംയുക്തമായി ആവളയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം

ചേളന്നൂർ എട്ടേ രണ്ട് വാളിപടിഞ്ഞാത്ത് മൈഥിലി അന്തരിച്ചു

ചേളന്നൂർ: എട്ടേ രണ്ട് വാളിപടിഞ്ഞാത്ത് പരേതനായ കരുണന്റെ ഭാര്യ മൈഥിലി (84) അന്തരിച്ചു. മക്കൾ: ശശികുമാർ (ശ്രീധർ ഹോസ്പിറ്റൽ) ഗിരീഷ്, സുജാത

പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ കോഴിക്കോട് കുറ്റ്യാടി റോഡിലെ ബസ്സുകൾ തടയും

എലത്തൂർ : കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ മത്സരയോട്ടം നിരന്തരം അപകടങ്ങൾ വിളിച്ചുവരുത്തുന്നതിനാൽ ജില്ലാ കലക്ടർ ഇടപെട്ടു അടിയന്തര പരിഹാരം കാണണമെന്ന് യൂത്ത്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 23 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 23 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. കാർഡിയോളജി വിഭാഗം.  ഡോ:പി. വി

മരളൂർ ക്ഷേത്രത്തിൽ സെപ്തംബർ 10 ന് അഷ്ടമഗല്യ പ്രശ്നം

കൊയിലാണ്ടി: പുനരുദ്ധാരണ പ്രവർത്തനം നടക്കുന്ന മരളൂർ മഹാദേവ ക്ഷേത്രത്തിൽ സപ്തംബർ 10 ന് പയ്യന്നൂർ പെരളം മണികണ്ഠൻ ജ്യോത്സ്യൻ്റെ നേതൃത്വത്തിൽ അഷ്ടമംഗല്യ