കോഴിക്കോട്ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 22.05.25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

ജനറൽമെഡിസിൻ
ഡോ .ജയചന്ദ്രൻ
👉സർജറിവിഭാഗം
ഡോ രാംലാൽ
👉ഓർത്തോവിഭാഗം
ഡോ.കെ.രാജു
👉ഇ എൻ ടി വിഭാഗം
ഡോ.സുനിൽകുമാർ
👉സൈക്യാട്രിവിഭാഗം
ഡോ അഷ്ഫാക്ക്
👉ഡർമ്മറ്റോളജി
ഡോ.റഹീമ
👉ഒപ്ത്താൽമോളജി ഡോ.അരുൺകുമാർ
👉ഓങ്കോളജിവിഭാഗം ഡോ.അജയകുമാർ
👉നെഫ്രാളജിവിഭാഗം
ഡോ ജയകുമാർ
👉ഫിസിക്കൽ മെഡിസിൻ
ഡേ.മോഹൻരാജ് .
👉യൂറോളജിവിഭാഗം
ഡോ.വേണുഗോപാൽ
👉ന്യുറോസർജറി
ഡോ.ഷിജോമാത്യൂ
👉ദന്തരോഗവിഭാഗം
👉പീഡിയാട്രിക്മെഡിസിൻ
ഡോ.സി കൃഷ്ണൻ
👉പീഡിയാട്രിക് സർജറി
ഡോ.അരുൺമോഹൻ
👉ഗൈനക്കോളജി
ഡോ.മോളിസാം
👉വാക്ശ്രവണ വിഭാഗം …
👉പൾമനോളജി
ഡോ സൂരജ്
👉വാസ്ക്കുലാർസർജറി
ഡോ ചന്ദ്രശേഖരൻ
👉പീഡിയാട്രിക്ക് യൂറോളജി
👉ഇംഹാൻസ്:
👉സ്റ്റോപ്പ്സ്മോക്കിംഗ് ക്ലിനിക്ക്
ചെസ്റ്റ് ഹോസ്പിറ്റൽ
👉ഇൻ്റർവെൻഷണൽ ക്ലിനിക്ക്
👉റുമറ്റോളജി കുട്ടികൾ
👉ആത്മഹത്യപ്രതിരോധക്ലിനിക്ക്
👉ടി.ബി ക്ലിനിക്ക്
ചെസ്റ്റ്ഹോസ്പിറ്റൽ
👉ഗ്യാസ്ട്രാ എൻട്രോളജി (കുട്ടികൾ)
👉ഗൈനക്ക് ഓങ്കോളജി
👉ഡയബറ്റിക്ക് ഫൂട്ട് ക്ലിനിക്ക്
👉പ്രിവൻ്റിവ്ക്ലിനിക്ക്
👉കമ്മ്യൂണിറ്റിമെഡിസിൻ
👉പീഡിയാട്രിക് ഡെർമെറ്റോളജി
👉സ്പോട്സ് മെഡിസിൻ
👉ലോക്കൽ ഒ പി.

🤝🤝🤝🤝🤝🤝🤝🤝
ഒ.പി ടിക്കറ്റിന് റഫറൻസ് ലറ്റർ നിർബന്ധം

Leave a Reply

Your email address will not be published.

Previous Story

വ്യാപാരി വ്യവസായി സമിതി കൈതക്കൽ യുണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എല്‍സി, എല്‍എസ്എസ് ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു

Next Story

കർഷക വിരുദ്ധനിലപാടിനെതിരെ കീഴരിയൂർ മണ്ഡലം കർഷക കോൺഗ്രസ് ധർണ്ണ സംഘടിപ്പിച്ചു

Latest from Main News

കുട്ടികളില്‍ സമ്മര്‍ദ്ദം ലഘൂകരിക്കാനും ഉല്ലാസത്തിനുമായി സ്‌കൂളുകളില്‍ പ്രത്യേക സമയം ഏര്‍പ്പെടുത്തും ; മുഖ്യമന്ത്രി

കുട്ടികളില്‍ സമ്മര്‍ദ്ദം ലഘൂകരിക്കാനും ഉല്ലാസത്തിനുമായി സ്‌കൂളുകളില്‍ പ്രത്യേക സമയം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വളര്‍ന്നുവരുന്ന തലമുറ സമ്മര്‍ദങ്ങള്‍ക്കടിമപ്പെട്ട് ജീവിക്കുന്ന സാഹചര്യമാണ്

കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ കൺവെൻഷൻ കൊയിലാണ്ടി ടൗൺഹാളിൽ നടന്നു

കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ കൺവെൻഷൻ കൊയിലാണ്ടി ടൗൺഹാളിൽ ബാലുശ്ശേരി MLA ശ്രീ കെ.എം സച്ചിൻദേവ് ഉദ്ഘാടനം നിർവ്വഹിച്ചു.

ഷഹബാസ് വധക്കേസിൽ കുറ്റാരോപിധരായ പത്താം ക്ലാസ് വിദ്യാർഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

താമരശ്ശേരി ഷഹബാസ് വധക്കേസിൽ കുറ്റാരോപിധരായ പത്താം ക്ലാസ് വിദ്യാർഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഫലം പ്രസിദ്ധപ്പെടുത്തിയതെന്നും വിദ്യാർഥികൾക്ക് തുടർപഠനത്തിന്

ആശങ്ക സൃഷ്ടിച്ച് ദേശീയപാതയിലെ വിള്ളലുകള്‍

മഴ ശക്തമായതോടെ നിര്‍മ്മാണം പുരോഗമിക്കുന്ന ദേശീപാതയില്‍ പലയിടത്തും വിള്ളല്‍ രൂപം കൊള്ളുന്നത് ആശങ്ക സൃഷ്ടിക്കുന്നു. വെങ്ങളത്തിനും തിരുവങ്ങൂര്‍ അണ്ടര്‍പാസ്സിനുമിടയില്‍ ദീര്‍ഘദൂരത്തില്‍ വിള്ളല്‍

ക്ഷേമ പെന്‍ഷന്‍ വിതരണം ശനിയാഴ്ച മുതല്‍ മെയ് മാസത്തെ പെന്‍ഷനൊപ്പം ഒരു മാസത്തെ കുടിശ്ശിക കൂടി ലഭിക്കും

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ തുക അനുവദിച്ചു. മെയ് മാസത്തെ പെന്‍ഷനൊപ്പം ഒരു മാസത്തെ കുടിശ്ശിക കൂടി ലഭിക്കും. മൊത്തം 3200 രൂപ