കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടായിരുന്ന കെ.ശിവരാമൻ മാസ്റ്ററെ 13ാ മത് ചരമവാർഷികദിനത്തിൽ സഹകരണ ബാങ്ക് ഭരണസമിതി യോഗം അനുസ്മരിച്ചു. പ്രസിഡണ്ട് കെ.വിജയൻ ആദ്ധ്യക്ഷം വഹിച്ചു. എൻ മുരളീധരൻ തോറോത്ത്, സി.പി. മോഹനൻ, ഉണ്ണികൃഷ്ണൻ മരളൂർ, എൻ .എം . പ്രകാശൻ, ടി.പി. ശൈലജ, വി.എം. ബഷീർ, പി.വി. വത്സൻ, എം. ജനറ്റ്, എം.പി. ഷംനാസ്, ടി.വി. ഐശ്വര്യ , സെക്രട്ടറി കെ.ടി. ലത എന്നിവർ പ്രസംഗിച്ചു.
