സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വർണവില ഉയർന്നു

സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വർണവില ഉയർന്നു. പവന് 1760 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സ്വർണവില വീണ്ടും 70,000 കടന്നു. ഒരു പൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണിവില 71,440 രൂപയാണ്. ഇന്നലെ പവന് 360 രൂപ കുറഞ്ഞ് സ്വർണവില 69680 രൂപയായിരുന്നു.

മെയ് 15ന് സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു, പവന് വില 68,880 രൂപയിലേക്കെത്തിയിരുന്നു. എന്നാൽ വീണ്ടും വില ഉയർന്നതോടെ ഉപഭോക്താക്കളുടെ പ്രതീക്ഷകൾ തകർന്നിരിക്കുകയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8930 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7360 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 110 രൂപയാണ്.

Leave a Reply

Your email address will not be published.

Previous Story

വ്യാജ മാല മോഷണക്കേസ് ആരോപിച്ച് ദളിത് യുവതിയെ അധിക്ഷേപിച്ച സംഭവത്തിൽ ഒരു പൊലീസ് ഉദ്യോ​ഗസ്ഥനെ കൂടി സസ്പെൻഡ് ചെയ്തു

Next Story

“അവസ്ഥാന്തരം” കവർ പ്രകാശനംചെയ്തു

Latest from Local News

പൊയിൽക്കാവിൽ ദേശീയപാതയോരത്ത് വെള്ളക്കെട്ട്, ദുരിത കയത്തിൽ വാഹന യാത്ര

  ദേശീയപാത ആറുവരി വികസനം ഉദ്ദേശിച്ച രീതിയിൽ പുരോഗമിക്കാത്ത പൊയിൽക്കാവ് ഭാഗത്ത് കടുത്ത യാത്രാദുരിതം. ബസ്സുകളും ലോറികളും മറ്റു വാഹനങ്ങളും വളരെ

കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

രാജ്യത്തിൻ്റെ ഐക്യത്തിനും അഖണ്ഡതക്കും വേണ്ടി രക്തസാക്ഷിത്വം വരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനം കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ

മുചുകുന്ന് സ്വപ്ന നിവാസ് കല്യാണിക്കുട്ടി അന്തരിച്ചു

മുചുകുന്ന്:സ്വപ്ന നിവാസ് കല്യാണിക്കുട്ടി ( 73) അന്തരിച്ചു ഭർത്താവ്: ചന്തു കുട്ടി മക്കൾ: സ്വപ്ന ,സുസ്മിത, അഭിലാഷ് .മരുമക്കൾ: മനോജ് ഒളവണ്ണ,

ഈ മഞ്ഞ തവളകൾ എറെ ആകർഷകം

കാസർകോടൻ ഗ്രാമങ്ങളിൽ നിറഞ്ഞു മഞ്ഞ തവള. വേനൽ മഴ പെയ്തു തുടങ്ങിയതോടെയാണ് ജലാശയങ്ങളിലും വയലേലകളിലും ഇവ നിറഞ്ഞത്. മറ്റ് ഭാഗങ്ങളിൽ കാണുന്ന

സൗജന്യ ബുക്ക് ബൈന്‍ഡിംഗ്/ലെതര്‍വര്‍ക്സ് പരിശീലനം

സാമൂഹ്യനീതി വകുപ്പിന്റെ കോഴിക്കോട് മായനാട് തൊഴില്‍ പരിശീനകേന്ദ്രത്തില്‍ ഭിന്നശേഷിയുളളവര്‍ക്കായി സൗജന്യ പരിശീലനം നല്‍കുന്നു. രണ്ട് വര്‍ഷ ദൈര്‍ഘ്യമുളള ബുക്ക് ബൈന്‍ഡിംഗ്, ലെതര്‍വര്‍ക്സ്