കൊയിലാണ്ടി: കൊല്ലം വിയ്യൂർ തെക്കെട്ടിൽ ഗംഗാധരൻ നായർ (70) അന്തരിച്ചു. ഭാര്യ:മാലതി . മക്കൾ: രോഹിത് (പർച്ചേ സ് മാനേജർ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കണ്ണൂർ) ,രമ്യ. മരുമക്കൾ: സതീശൻ (ബി എസ് എഫ് കാശ്മീർ ) ,ആതിര ഒതയോത്ത് . സഹോദരങ്ങൾ: ബാലൻ നായർ, ലഷ്മി അമ്മ, നാരായണി അമ്മ, ലീലാമ്മ, ശാന്ത, പതേതയായ ജാനകി അമ്മ. സംസ്കാരം വ്യാഴ്ച രാവിലെ 10 മണിക്ക് വീട്ട് വളപ്പിൽ.
