“അവസ്ഥാന്തരം” കവർ പ്രകാശനംചെയ്തു

പേരാമ്പ്ര. അഷ്റഫ് കല്ലോടിന്റെ ഒമ്പതാമത്തെ പുസ്തകമായ ‘അവസ്ഥാന്തര ‘ത്തി ൻ്റെ കവർ പ്രകാശനം പ്രശസ്ത എഴുത്തുകാരി വിദ്യാവചസ്പതി ഡോ: കെ.പി.സുധീര ഭാവന തിയേറ്റേഴ്സിൽ നടന്ന ചടങ്ങിൽ നിർവ്വഹിച്ചു. ബബിലേഷ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബേബി സുനിൽ അദ്ധ്യക്ഷനായി. അധ്യാപകനായ ഡോ: പി.അഷ്‌റഫ് , പി.കെ.രാഘവൻ മാസ്റ്റർ, ബക്കർ കല്ലോട്, സൗദ റഷീദ്, അനിൽകുമാർ, വി.മനോജ്, കെ.യു.നാരായണൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു പി.കെ.ലിനീഷ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.