മേപ്പയ്യൂർ: പിണറായി സർക്കാറിൻ്റെ ദൂർത്തിനും ദുർഭരണത്തിനും എതിരെ സർക്കാറിൻ്റെ നാലാം വാർഷികത്തിൽ യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ പ്രതിഷേധ സംഗമവും കരിങ്കൊടി പ്രകടനവും നടത്തി. പ്രതിഷേധ സംഗമം ഡി.സി.സി സെക്രട്ടറി ഇ.അശോകൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ പറമ്പാട്ട് സുധാകരൻ അധ്യക്ഷനായി. യു ഡി എഫ് പഞ്ചായത്ത് കൺവീനർ കമ്മന അബ്ദുറഹ്മാൻ , കെ.പി. രാമചന്ദ്രൻ, എം.എം. അഷ്റഫ്, പി.കെ. അനീഷ് , കെ.എം.എ അസീസ്, ആന്തേരി ഗോപാലകൃഷ്ണൻ, മുജീബ് കോമത്ത്, സി.പി. നാരായണൻ, ഇല്ലത്ത് അബ്ദുറഹ്മാൻ, ശ്രീനിലയം വിജയൻ, കീഴ്പോട്ട് അമ്മത്, റാബിയ എടത്തിക്കണ്ടി, സി.എം. ബാബു സംസാരിച്ചു. കരിങ്കൊടി പ്രകടനത്തിന് സുധാകരൻ പുതുക്കുളങ്ങര, കീഴ്പോട്ട് പി മൊയ്തി , പെരുമ്പട്ടാട്ട് അശോകൻ,ആർ.കെ. ഗോപാലൻ, ഹുസൈൻ കമ്മന, കെ.കെ അനുരാഗ്, വി.പി. ജാഫർ,റിഞ്ചു രാജ്, അജ്നാസ് കാരയിൽ, കെ.എം. ശ്യാമള , ഷർമിന കോമത്ത്, സഞ്ജയ് കൊഴുക്കല്ലൂർ വള്ളിൽ രവി, വി.വി. നസ്റുദ്ദീൻ, അഷിദ നടുക്കാട്ടിൽ, എം.വി ചന്ദ്രൻ നേതൃത്വം നൽകി.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 21 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30am to
കക്കോടി: കൂടത്തുംപൊയിൽപരേതനായ ആഞ്ചേരി ഗോപാലൻ എന്നവരുടെ ഭാര്യ ലക്ഷ്മി ( 91 ) അന്തരിച്ചു. മക്കൾ രത്നകുമാരി ,ശോഭന ,ദിനേശൻ (വി.എച്ച്
കൊയിലാണ്ടി: അഴിമതിയിലും ധൂർത്തിലും മുങ്ങിക്കുളിച്ച പിണറായി സർക്കാറിന്റെ നാലാം വാർഷിക ദിനത്തിൽ യുഡിഎഫ് കരിദിനം ആചരിച്ചു കൊയിലാണ്ടി മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റിയുടെ
നന്തി ടൗണിൽ ഒറ്റമഴക്ക് തന്നെ വെള്ളംകയറിയത് വ്യാപാരികളെയും നാട്ടുകാരെയും ദുരിതത്തിലാക്കി.അശാസ്ത്രീയമായ ദേശീയപാത നിർമ്മാണമാണ് വെള്ളക്കെട്ടിന് കാരണം എന്ന് ആരോപിച്ച് വ്യാപാരിവ്യവസായി ഏകോപന
കൊയിലാണ്ടി: പന്തലായനി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ (ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ കൊയിലാണ്ടി ) ഹയർ സെക്കണ്ടറി വിഭാഗത്തിൽ