ജീവനി പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം.ഗവ.കോളേജിൽ 2025-26 അദ്ധ്യയന വർഷത്തേക്ക് സൈക്കോളജി അപ്രൻ്റീസിനെ നിയമിക്കുന്നു. 2 ഒഴിവുകളാണ് നിലവിലുള്ളത്. നിയമിക്കപ്പെടുന്നവരിൽ ഒരാൾ പൂർണ്ണമായും എസ്.എ.ആർ.ബി.ടി.എം. ഗവ. കോളേജിൽ ജോലി ചെയ്യേണ്ടതും, രണ്ടാമത്തെ ആൾ ശ്രീ നാരായണ ഗുരു കോളേജ്, ചേളന്നൂരിലും, RSM, SNDP യോഗം കോളേജ്, കൊയിലാണ്ടിയിലും ജോലി ചെയ്യേണ്ടതാണ്. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം (എം എ / എം എസ് സി റഗുലർ പഠനം) ആണ് യോഗ്യത. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 2025 മെയ് 28 ന് രാവിലെ 10.30 മണിക്ക് കോളേജ് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.
Latest from Local News
നൊച്ചാട്: നൊച്ചാട് സുന്നി സെന്ററിനു കീഴിൽ ആരംഭിച്ച പ്ലസന്റ് തിബിയാൻ പ്രീ സ്കൂളിന്റെ ഉദ്ഘാടനം എസ്. എം എജില്ലാ പ്രസിഡന്റ് ഡോക്ടർ.
ചിങ്ങപുരം: തച്ചിലേരി അമ്മാളു (80) അന്തരിച്ചു. മകൾ : കമല (പുറത്തൂട്ട് അങ്കണവാടി, വീരവഞ്ചേരി). മരുമകൻ: പരേതനായ പത്മനാഭൻ (കോടേരിച്ചാൽ, പേരാമ്പ്ര).
കൊയിലാണ്ടി: കേന്ദ്ര സർക്കാർ കർഷകർക്ക് നബാർഡ് വഴി നൽകുന്ന സബ്സിഡി യഥാസമയം നൽകാതെ മൂന്നു വർഷത്തോളം കുടിശികയായി വെക്കുന്ന കർഷകദ്രോഹ നടപടി
കീഴരിയൂർ : റഹിലാസ് മൊയ്തീൻകുട്ടി (74) അന്തരിച്ചു. ഭാര്യമാർ : നസീറ,പരേതയായ അഫ്സത്ത്. മക്കൾ: റഷീദ്(ജനകീയമുക്ക്), ജസീൽ(കണ്ണൂർ), റംസി,റഹീല. മരുമക്കൾ :
പയ്യോളി കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്മ ഇരിങ്ങലിൻ്റെ ആഭിമുഖ്യത്തിൽ എൽ എസ് എസ്, യു എസ് എസ്, എസ് എസ് എൽ സി,