കൊയിലാണ്ടി: ജി വി എച്ച് എസ് എസ് കൊയിലാണ്ടിയിൽ പ്ലസ് ടു വിഭാഗത്തിൽ എച്ച് എസ് എസ് ടി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, എച്ച് എസ് എസ് ടി മലയാളം (ജൂനിയർ) എന്നീ തസ്തികകളിൽ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. അഭിമുഖം മെയ് 23 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പ്ലസ് ടു വിഭാഗം ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ കൃത്യസമയത്ത് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവണം.
Latest from Local News
ഇന്നലെ തൃശൂരിൽവെച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീണ വാദനത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും എ ഗ്രേഡ് നേടി
താമരശ്ശേരിയില്‍ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനിടെ ഹോം ഗാര്‍ഡിനെ മിനി ലോറി ഇടിച്ചു തെറിപ്പിച്ചു. കോരങ്ങാട് ഗവണ്‍മെന്റ്
കെ.എസ്.ഇ.ബി.പെൻഷനേഴ്സ് കൂട്ടായ്മ, കോഴിക്കോട് ജില്ലാ കമ്മിറ്റി ദി ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുമായി സഹകരിച്ച് പൊതുജനങ്ങൾക്കും കെ.എസ്.ഇ.ബി.പെൻഷൻകാർക്കും ജീവനക്കാർക്കുമായി സൗജന്യ
കുറുവങ്ങാട് പള്ളിക്ക് മീത്തൽ ഖദീജാസിൽ മുഹമ്മദ് (73) അന്തരിച്ചു. ഭാര്യ അലീമ, മക്കൾ നൗഫൽ, നഫ്സൽ, നാസില (മാടാക്കര). മരുമക്കൾ തെസ്നി,
കൊയിലാണ്ടി: കൊല്ലം കെ യശോദ ടീച്ചർ (94) അന്തരിച്ചു. (റിട്ട. ടീച്ചർ, വീമംഗലം യു പി സ്കൂൾ, മൂടാടി) . ഭർത്താവ്-







