കീഴരിയൂർ കുറുമയിൽത്താഴ പൊന്നാരക്കണ്ടി (എരുവാട്ട് മീത്തൽ മേപ്പയ്യൂർ) ഭാസ്കരൻ സൗദി അറേബ്യയിൽ അന്തരിച്ചു

കീഴരിയൂർ : കുറുമയിൽത്താഴ പൊന്നാരക്കണ്ടി (എരുവാട്ട് മീത്തൽ മേപ്പയ്യൂർ) ഭാസ്കരൻ (66) സൗദി അറേബ്യയിൽ അന്തരിച്ചു. അച്ഛൻ പരേതനായ കണ്ണൻ, അമ്മ ദേവി. ഭാര്യ: തുളസി. മക്കൾ: ദർശനാഭാസ്കരൻ, ഡോ. താരാ ഭാസ്കർ, ഡോ. ദിലിൻ കൃഷ്ണ. മരുമക്കൾ: സജേഷ് ചോറോട്, ഡോ. പ്രജീഷ് വെളിപറമ്പ്, കോഴിക്കോട്. സഹോദരങ്ങൾ: കെ. സത്യൻ (റിട്ട. ഹെഡ്മാസ്റ്റർ അയനിക്കാട് ജി ഡബ്ളു എൽപിഎസ്) സുജ കീഴന (അങ്കണവാടി വർക്കർ കായലാട്), ശ്രീമതി (കാപ്പാട് ).

Leave a Reply

Your email address will not be published.