യാത്രയയപ്പും അനുമോദനവും നടത്തി - The New Page | Latest News | Kerala News| Kerala Politics

യാത്രയയപ്പും അനുമോദനവും നടത്തി

 

ജോലിയാവശ്യാർത്ഥം വിദേശത്തേക്ക് പോവുന്ന കൈൻഡ് പാലിയേറ്റീവ് കെയറിലെ ഫിസിയോ തെറാപ്പിസ്റ്റ് നിദ ഫർഹാനുള്ള യാത്രയയപ്പും,SSLC പരീക്ഷയിൽ ഫുൾ എ പ്ലസ്,USS എന്നിവ നേടിയ കൈൻഡ് വളണ്ടിയർമാരുടെ മക്കൾക്കുളള അനുമോദനവും കൈൻഡിൽ വെച്ച് നടന്നു. കൈൻഡ് ചെയർമാൻ കെ. പ്രഭാകര കുറുപ്പ് മാസ്റ്റർ അധ്യക്ഷനായി.

കേളോത്ത് മമ്മു,ഇടത്തിൽ ശിവൻ മാസ്റ്റർ,ടി.എ സലാം,പാറോൽ ബാലകൃഷ്ണൻ മാസ്റ്റർ,റിയാസ് പുതിയെടത്ത്,എം.ജറീഷ്,വനജ പാറോൽ,ഫർഹാന. കെ, പ്രഷീന,ഹഫ്സത്ത് മിന്നത്ത്,തസ്നി തിയ്യത്തിലാട്ട്, അർജുൻ ഇടത്തിൽ, കെ.അബ്ദുറഹ്‌മാൻ എന്നാവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.നിദ ഫർഹാൻ മറുപടി പ്രസംഗം നടത്തി. കൈൻഡ് ജനറൽ സെക്രട്ടറി അഷ്റഫ് എരോത്ത് സ്വാഗതവും ട്രഷറർ ഷാനിദ് ചങ്ങരോത്ത് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

പ്ലസ് വൺ പ്രവേശനം: ഇന്നു കൂടി അപേക്ഷിക്കാം

Next Story

കനത്ത മഴക്കുള്ള സാധ്യത കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Latest from Local News

കോഴിക്കോട് പഴയ പേപ്പറും ആക്രി സാധനങ്ങളും സൂക്ഷിച്ച ഗോഡൗണിൽ വൻ തീപിടിത്തം

കോഴിക്കോട് പഴയ പേപ്പറും ആക്രി സാധനങ്ങളും സൂക്ഷിച്ച ഗോഡൗണിൽ വൻ തീപിടിത്തം. മാങ്കാവിന് സമീപം കുളങ്ങര പീടികയിലെ ഇക്കോ പേപ്പർസ് ആൻഡ്

ബലിപെരുന്നാൾ : സമർപ്പണത്തിൻ്റെ സന്ദേശം ഉനൈസ് സ്വലാഹി

കൊയിലാണ്ടി: സമർപ്പണത്തിൻ്റെയും, ക്ഷമയുടെയും സന്ദേശമാണ് ബലി പെരുന്നാൾ നൽകുന്ന സന്ദേശമെന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ ജില്ലാ വൈസ് പ്രസിഡണ്ട് വി.കെ

സഹകരണ പെന്‍ഷന്‍: 20ന് വീണ്ടും സിറ്റിങ്

സഹകരണ പെന്‍ഷന്‍കാരുടെ മസ്റ്ററിങ് ബയോമെട്രിക്കിലേക്ക് മാറ്റുന്നതിന് പെന്‍ഷന്‍ ബോര്‍ഡ് ആവശ്യപ്പെട്ട വിവരങ്ങള്‍ ആദ്യ ഘട്ടത്തില്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങള്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി

മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കൊയിലാണ്ടിക്ക് സ്വന്തമാകുന്നു

  വർഷങ്ങളായി കൊയിലാണ്ടിയുടെ ആരോഗ്യ പരിപാലന മേഖലയിൽ മികവുറ്റ സേവനം നൽകി വരുന്ന സ്പെഷ്യാലിറ്റി പോളിക്ലിനിക്ക് ഇനി മുതൽ മൾട്ടി സ്പെഷ്യാലിറ്റി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 07 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 07 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ. 9:30