പരപ്രവാൻ നാരാണത്ത് ഇരിങ്ങത് ആയിഷ ഹജ്ജുമ്മ (69) അന്തരിച്ചു. മംഗലാപുരം സുള്യ അരണതോട് വ്യവസായ പ്രമുഖൻ തെക്കിൽ ബാവ ഹാജിയുടെ ഭാര്യയാണ്. കൂത്തുപറമ്പ് കോട്ടയം പരപ്രവാൻ കുടുംബ അംഗമാണ്. വ്യവസായ പ്രമുഖൻ ജന്മി പരേതനായ മട്ടന്നൂർ പാറപ്രം എം പി അബു സാഹിബിന്റെ പുത്രിയാണ്. സഹോദരങ്ങൾ: പേരാമ്പ്ര പുതിയോട്ടിൽ നാറാണത് ഖലീസ ഹജ്ജുമ, പരേതയായ മുക്കം നാറാണത് കുഞ്ഞാമി, ഇരിട്ടി നാറാണത് മറിയം ഹജ്ജുമ, കോൺഗ്രസ് നേതാവ് പരേതനായ പയ്യോളി ഇരിങ്ങാത്ത് നാരാനന്ത് പരപ്രവാൻ മുഹമ്മദ്, നാറാണത് സഫിയ ഹജ്ജുമ ചെറുവണ്ണൂർ കോഴിക്കോട്, മേപ്പയ്യൂർ നാരാനന്ത് നഫീസ, ഇരിങ്ങത് നാരാനന്ത് പരപ്രവാൻ മൊയ്‌ദു.
മക്കൾ :കർണാടക കെപിസിസി ജനറൽ സെക്രട്ടറി ടി എം ഷാഹിദ്, തെക്കിൽ കോഴിക്കോട് സ്വദേശി വ്യവസായി ടി എം ഷമീർ, സുള്യ വ്യവസായി ടി എം ജാവേദ തെക്കിൽ, കോഴിക്കോട് മൂഴിക്കൽ റാഫി ഭാര്യ ജാഹിറ തെക്കിൽ, പരെടാനായ ടി എം മുദസ്സിർ നസർ തെക്കിൽ, കാസർഗോഡ് ഉപ്പള ആസിഫ് ഇക്ബാലിൻ്റെ ഭാര്യ നാസറീന തെക്കിൽ.